[Female Slow Version Without Beat]

[Female Slow Version Without Beat]

Duff Version

00:00 / 00:00

Your friends are using AiMusic.la to generate music, listen to it! You can also generate your own music!

Lyrics

[Female Slow Version Without Beat] അഷ്റഭുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്... അർളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ... ആരമ്പപ്പൂവിന്റെ ഹാലും നിലകണ്ട് ... ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലൊ... [Female version Duff & Beautifull Beat] അഷ്റഭുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്... അർളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ... ആരമ്പപ്പൂവിന്റെ ഹാലും നിലകണ്ട് ... ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലൊ... [Female Slow Version Without Beat] മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു.... മുത്തുമോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു... [Female version Duff & Beautifull Beat] മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു... മുത്തുമോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു.... [Female version Duff & Beautifull Beat] ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു.... ഏറെ പരിചരിച്ചെല്ലാ...രും നിൽക്കുന്നു... [Female Corus With Beat] അഷ്റഭുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്... അർളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ... ആരമ്പപ്പൂവിന്റെ ഹാലും നിലകണ്ട് ... ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലൊ... [Female Slow Version Without Beat] മലക്കുൽ മൗത്ത്സ്റായിൽ അന്നെരത്ത്... മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്... [Female version Duff & Beautifull Beat] മലക്കുൽ മൗത്ത്സ്റായിൽ അന്നെരത്ത്... മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്... [Female version Duff & Beautifull Beat] മാണിക്യക്കല്ലിനോടേറ്റം അദബില്... മേന്മ സലാമും പറയുന്നു നേരില്... [Female Corus With Beat] അഷ്റഭുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്... അർളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ... ആരമ്പപ്പൂവിന്റെ ഹാലും നിലകണ്ട് ... ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലൊ... [Female Slow Version Without Beat] വന്ന വിശേഷം മലക്ക് പറയുന്നൂ... മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്... [Female version Duff & Beautifull Beat] വന്ന വിശേഷം മലക്ക് പറയുന്നൂ... മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്... [Female version Duff & Beautifull Beat] സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും... സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും... [Female Corus With Beat] അഷ്റഭുൽ ഹൽഖിൻ വഫാത്തിന്റെ നേരത്ത്... അർളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ... ആരമ്പപ്പൂവിന്റെ ഹാലും നിലകണ്ട് ... ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലൊ... [Female Slow Version Without Beat] അനുവാദം മുത്ത് റസൂലും കൊടുക്കുന്നു... അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു... [Female version Duff & Beautifull Beat] അനുവാദം മുത്ത് റസൂലും കൊടുക്കുന്നു... അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു... [Female Slow Version Nice Thunder Effect Without Beat] ആലം ദുനിയാവും ആകെ വിറക്കുന്നു... ആറ്റൽ റസൂലുല്ലാഹ് നമ്മെ പിരിയുന്നു...